Select Page

Day: June 1, 2020

എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചന സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : എഴുത്തുകാരൻ, വാഗ്മി, തത്വചിന്തകൻ, കേന്ദ്ര മന്ത്രി എന്നീ നിലകളിൽ ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തിൽ നിറഞ്ഞുനിന്ന എം. പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ സംസ്കാര സാഹിതി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി അനുശോചന സദസ്സ് സംഘടിപ്പിച്ചു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ കെവി. ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി ചെയർമാൻ വി. മുഹമ്മദ്‌ ഖൈസ് അധ്യക്ഷത വഹിച്ചു. നവാസ് തെക്കുംപുറം, എ. കെ. മുഹമ്മദലി, കെ. ബി. വിജിത് കുമാർ, റിഷി ലാസർ, ആർ. കെ. നവാസ് എന്നിവർ...

Read More

വാക മരം മുറിഞ്ഞു വീണ് ദേശീയപാതയിൽ ഗതാഗതം സതംഭിച്ചു

ചാവക്കാട് : മണത്തല ബ്ലോക്ക് ഓഫീസിനു സമീപം ദേശീയപാതയിൽ വാകമരം മുറിഞ്ഞു വീണ് ഗതാഗതം സതംഭിച്ചു. ഇന്ന് രാവിലെയുണ്ടായ ശ്കതമായ കാറ്റിലാണ് റോഡരികിൽ നിന്നിരുന്ന മരം മുറിഞ്ഞു വീണത്. ചാവക്കാട് പോലീസും ഗുരുവായൂർ ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്നു മരം മുറിച്ചു മാറ്റി ഗതാഗതം...

Read More

സുരേഷ്‌ വാര്യര്‍ക്ക് ഗുരുവായൂര്‍ പൗരാവലിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഗുരുവായൂര്‍: ഗുരുവായൂരിലെ മാധ്യമകൂട്ടായ്മയായ പ്രസ്സ്‌ഫോറത്തിന്റെ സ്ഥാപകാംഗവും, ഗുരുവായൂര്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനും, വര്‍ത്തമാനം ദിനപത്രത്തിന്റെ ഗുരുവായൂരിലെ പ്രാദേശിക ലേഖകനുമായ സുരേഷ്‌വാര്യര്‍ക്ക് ഗുരുവായൂര്‍ പൗരാവലി കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. രാവിലെ ഏഴുമണിയ്ക്ക് ഗുരുവായൂര്‍ നഗരസഭയില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ പ്രസ്സ്‌ഫോറത്തിനുവേണ്ടി പ്രസിഡണ്ട് ലിജിത് തരകന്‍, പ്രസ്സ്‌ക്ലബ്ബിനുവേണ്ടി ആര്‍. ജയകുമാര്‍, നഗരസഭയ്ക്ക് വേണ്ടി ചെയര്‍പേഴ്‌സണ്‍ എം. രതി, നഗരസഭ സെക്രട്ടറി എ.എസ്. ശ്രീകാന്ത് കൂടാതെ ഗുരുവായൂരിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക മണ്ഡലത്തിലെ പ്രമുഖരും പുഷ്പചക്രം അര്‍പ്പിച്ചു. ഗുരുവായൂരിന്റെ വികസന വഴിയിലെ നിറസാന്നിധ്യമായ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുന്‍ മന്ത്രിമാരായ മാത്യു ടി. തോമസ്, ജോസ്‌തെറ്റയില്‍, എം.എല്‍.എമാരായ കെ.വി. അബ്ദുള്‍ഖാദര്‍, ഗീതഗോപി, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് ഓട്ടോ കാസ്റ്റ് ചെയര്‍മാന്‍ പ്രദീപ്കുമാര്‍, ദേവസ്വം ഭരണ സമിതി അംഗങ്ങള്‍ ആയ അജിത്‌, കെ വി ഷാജി, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് അംഗം എം കെ രമേഷ് കുമാര്‍ തുടങ്ങിയവരും എത്തിയിരുന്നു....

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2020
S M T W T F S
 123456
78910111213
14151617181920
21222324252627
282930