Select Page

Day: June 16, 2020

ലോക കടലാമ ദിനം ആചരിച്ചു

ചാവക്കാട് : കനം കുറഞ്ഞ പ്ലാസ്റ്റിക്ക് വസ്തുക്കൾ കടലിലേക്കൊഴുകിയെത്തുന്നത് തടയാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് ജൈവവൈവിധ്യ സംരക്ഷണ സംഘടനയായ ഗ്രീൻ ഹാബിറ്റാറ്റ് അധികൃതരോടാവശ്യപ്പെട്ടു. മഴക്കാലമായാൽ പുഴകളിലൂടെ ഒഴുകിയെത്തുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കൾ കടലിലൂടെ ഒഴുകി പരക്കുന്നത് കടലാമകൾക്ക് ഭീഷണിയാണ്. ജെല്ലിഫിഷുകളാണെന്ന് തെറ്റിധരിച്ച് ഈ പ്ലാസ്റ്റിക്ക് വസ്തുക്കൾ കടലാമകൾ ഭക്ഷിക്കാനിടവരുന്നുണ്ടെന്ന് ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ. ജെയിംസ് പറഞ്ഞു. കടലാമകൾ മുട്ടയിടാനെത്തുന്ന കടൽതീരങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കാൻ ഗ്രീൻ ഹാബിറ്റാറ്റിൻ്റെ നേതൃത്വത്തിൽ തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു ലോക കടലാമ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.സുജിത് സുന്ദരം, സലിം ഐഫോക്കസ്, ജെയിൻ ജെ തേറാട്ടിൽ, ആശാദേവി, ജോസഫ് കെ.പി എന്നിവർ...

Read More

വടക്കേകാട് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കി

വടക്കേകാട് : വടക്കേകാട് ഗ്രാമ പഞ്ചായത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കി. കോവിഡ് 19 സാമൂഹ്യവ്യാപന സാധ്യത ഇല്ലെന്ന് വിലയിരുത്തിയാണ് ദിവസങ്ങൾക്കു മുൻപ് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രങ്ങൾ നീക്കിയത്. വടക്കേകാട് ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രി അടച്ചിടുകയും മറ്റു ജീവനക്കാർ ക്വറന്റയിനിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ജില്ലാ ഭരണകൂടം പഞ്ചായത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ എഴുപതോളം ആശുപത്രി ജീവനക്കാരിൽ രണ്ടു പേർക്ക് മാത്രമാണ് പിന്നീട് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ആശുപത്രി പ്രവർത്തനം ആരംഭിച്ചിരുന്നു. ഇന്നലെ രാത്രിയോടെ പഞ്ചായത്തിലെ ലോക്ക് ഡൗൺ നിയന്ത്രങ്ങൾ നീക്കം ചെയ്ത് ഉത്തരവ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2020
S M T W T F S
 123456
78910111213
14151617181920
21222324252627
282930