സ്വർണ്ണക്കടത്ത് – പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം
ചാവക്കാട് : കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടന്നിരുന്ന സ്വർണ്ണ കള്ളക്കടത്തിൽ പ്രധാന കണ്ണികൾ ആയിരുന്ന സ്വപ്ന, ശരത്ത് എന്നിവർക്ക് പിണറായി സർക്കാരിൽ ഉള്ള പങ്ക് വെളിപ്പെട്ട സാഹചര്യത്തിൽ പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട്!-->…