എടക്കഴിയൂർ: എടക്കഴിയൂർ പള്ളിക്ക് സമീപം മിനി ബസും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രികന് പരിക്കേറ്റു. എക്കഴിയൂർ സ്വദേശി വടക്കത്ത് വീട്ടില്‍ അബ്ദുൽ റസാക്ക് (55) അപകടത്തില്‍ പെട്ടത്. ഇന്നലെ രാവിലെ 8.10 ന് ആയിരുന്നു അപകടം. അബ്ദുല്‍ റസാഖിനെ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ തൃശൂർ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.