ചാവക്കാട് : തിരുവത്ര കെ പി വത്സലന്‍ സ്മാരക അംഗൻവാടിയിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ കെ എച്ച്  സലാം കേക്ക് മുറിച്ച്  ഉദ്ഘാടനം  ചെയ് തു. കുട്ടികളുടെ കരോള്‍ ഗാന മത്സരവും കലാപരിപാടികളും  ഉണ്ടായിരുന്നു.  അദ്ധ്യാപികമാരായ ജോയ്സി, വത്സല, നാട്ടുകാരായ  ഷെഹീന്‍, മുദസ്സിര്‍ എന്നിവര്‍ നേതൃത്വം നല്കി.