accidentഎടക്കഴിയൂര്‍ : പഞ്ചവടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകട·ത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. എടക്കഴിയൂര്‍ കുരിക്കളകത്ത് കല്ലുവളപ്പില്‍ ഷംസുദ്ധീന്‍ (60), ഭാര്യ അഫ്സ (53), അകലാട് അമ്പലത്ത് വീട്ടില്‍ കാസിം (61) എന്നിവര്‍ക്കാണ് പരിക്കു പറ്റിയത്. വെള്ളിയാഴ്ച്ച വൈകിട്ട് എടക്കഴിയൂര്‍ പഞ്ചവടിക്കു സമീപമാണ് അപകമുണ്ടായത്. ഇവരെ അകലാട് നബവി പ്രവര്‍ത്തകര്‍ ·മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചു.