ചാവക്കാട് : മോഡി സര്‍ക്കാറിന്‍റെ ജനാധിപത്യ ഉത്തരവിനെതിരെ ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി ബി അനൂപ്‌ ഉദ്ഘാടനം ചെയ്തു. കെ വി വിവിദ്, വി അനൂപ്‌, കെ എല്‍ മഹേഷ്‌ എന്നിവര്‍ സംസാരിച്ചു.
കറുകമാട് : ഡി വൈ എഫ് ഐ കറുകമാട് യൂണിറ്റ്
പ്രതിഷേധ സായാഹ്നവും ബീഫ് ഫെസറ്റ് സങ്കടിപിച്ചു. ഡി വൈ എഫ് ഐ മേഖല ട്രെഷറർ ഹസീബ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷിജിത്ത്, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഇ സി അര്‍ജുനന്‍, അഫ്സൽ. അനസ്, അജ്മല്‍, നിദീഷ് എന്നിവർ സംസാരിച്ചു.