mehandi new

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ഡി വൈ എഫ് ഐ വഞ്ചിക്കടവ് യൂണിറ്റ് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ മെമ്പര്‍ എ എച്ച് അക്ബര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുറമേ അംഗന്‍വാടിയില്‍ പുതുതായി ചേര്‍ന്ന ഇരുപത്തിമൂന്ന് കുട്ടികള്‍ക്ക് ബാഗും കുടയും സ്ലേറ്റും നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.