mehandi banner desktop
Chavakkad online

കേരള കരാട്ടെ ടീമിൻ്റെ  പരിശീലകനായി എടക്കഴിയൂർ സ്വദേശി ആനിഫ്

Ft

എടക്കഴിയൂർ: ദേശീയ  മത്സരങ്ങളിൽ കേരള കരാട്ടെ ടീമിൻ്റെ പരിശീലകനായി എടക്കഴിയൂർ സ്വദേശി കെ വി ആനിഫ് ചുമതലയേറ്റു. പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയുർ ആറാംകല്ല് സ്വദേശി ഇബ്രാഹിമിന്റെ മകനാണ് ആനിഫ്. എരമംഗലം സിഎംഎം യുപി സ്കൂളിലെ കായികാധ്യാപകനാണ് ഇദ്ദേഹം.

Jan oushadi

Comments are closed.