mehandi banner desktop
Chavakkad online
Browsing Tag

Karate

ദേശാന്തര പോരാട്ടത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് ചാവക്കാടിന്റെ കായികതാരം

ഒരുമനയൂർ : ചാവക്കാടിന്റെ കായിക ഭൂപടത്തിന് അഭിമാനമായി ഒരുമനയൂർ സ്വദേശി നബ്ഹാൻ റഷീദ് അന്താരാഷ്ട്ര തലത്തിലേക്ക്. ശ്രീലങ്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ നബ്ഹാൻ ഇന്ത്യയെ പ്രതിനിധീകരിക്കും. അണ്ടർ 18 വിഭാഗത്തിൽ 48 കിലോ

കരാട്ടെയിൽ അപൂർവ്വ നേട്ടം; ഒരേ വീട്ടിലെ നാല് സഹോദരങ്ങൾക്ക് ബ്ലാക്ക് ബെൽറ്റ്

​ചാവക്കാട്: ആയോധനകലയിൽ അപൂർവ്വമായൊരു നേട്ടം സ്വന്തമാക്കി ഒരേ കുടുംബത്തിലെ നാല് സഹോദരങ്ങൾ. കടിക്കാട് പനന്തറയിൽ താമസിക്കുന്ന കൊഞ്ഞത്ത് സമീറിന്റെയും ഷെമീറയുടെയും മക്കളായ സീഷാൻ, സമീൽ, സഹ്‌റാൻ, സഫ്രീൻ എന്നിവരാണ് ഒരേസമയം ബ്ലാക്ക് ബെൽറ്റ്

കോ കുഷിൻ കമാൻഡോ കപ്പ്; പൊന്നാനി സ്വദേശികൾ ചാമ്പ്യൻമാരായി

വെളിയങ്കോട് :  കോ കുഷിൻ ഇൻ്റർനാഷണൽ ഫെഡറേഷന് കീഴിൽ എറണാകുളം മരട് അക്കാദമി സംഘടിപ്പിച്ച രണ്ടാം ദേശീയ സമ്പൂർണ  കരാട്ടെ ഓപ്പൺ ടൂർണമെൻ്റിൽ ഉജ്ജ്വല വിജയവുമായി പൊന്നാനി സ്വദേശികൾ.  കോ കുഷിൻ ഫുൾ കോൺടാക്ട് ഫൈറ്റിൽ പൊന്നാനി ഡോജോയിൽ നിന്ന്,

നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ടീം അംഗങ്ങളെ അനുമോദിച്ചു

ചാവക്കാട് : നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയ തൃശ്ശൂർ ജില്ലാ ടീമിലെ ചാവക്കാട് കരാട്ടെ അംഗങ്ങളെ അനുമോദിച്ചു. ചാവക്കാട് ഹോംബൂ ഡോജോ സെന്ററിൽ നടന്ന ചടങ്ങ് ചാവക്കാട് സബ് ഇൻസ്പെക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു

ബുഡോകാൻ കപ്പ് അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പ് – ഓവറോൾ കിരീടം കരാട്ടെ കിഡിന്

ദുബായ് : ബുഡോകാൻ കപ്പ് അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചു. പതിനേഴിൽ പരം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത രാജ്യാന്തര കരാട്ടെ ചാമ്പ്യൻഷിപ്പ് യു എ ഇ കരാട്ടെ അസോസിയേഷൻ പ്രസിഡണ്ടും വേൾഡ് കരാട്ടെ അസോസിയേഷൻ

ചാമ്പ്യൻമാരെ ഇടിച്ചു വീഴ്ത്തി ഫഹ്‌മിദ – നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ദി…

ചാവക്കാട് : നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഫൈറ്റിങ് വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ദി ചാമ്പ്യനായി ചാവക്കാട് സ്വദേശി പതിനാലുകാരി ഫഹ്‌മിദ. ചാമ്പ്യൻമാരെ ഇടിച്ചു തോൽപ്പിച്ചാണ് ഫഹ്‌മിദ ഗ്രാൻഡ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. കത്ത വിഭാഗത്തിൽ