ഗുരുർവായൂരിൽ വെൽഫയർ പാർട്ടിക്ക് പുതിയ നേതൃത്വം – പ്രസിഡന്റ് ജഫീർ തൈക്കാട്, ആർ. വി. അബ്ദുൽ സമദ്…
ഗുരുവായൂർ: വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ സമ്മേളനം ഗുരുവായൂരിലും തൈക്കാട് ജംഗ്ഷനിലുമായി നടന്നു. ഗുരുവായൂർ മൃഗാശുപത്രി ഹാളിൽ വെച്ചു നടന്ന പ്രതിനിധി സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് തൈക്കാട് സെന്ററിൽ!-->…


