പുന്നയൂർ : പഞ്ചായത്ത് കേരളോത്സവത്തിൽ ആർട്സ് വിഭാഗത്തിൽ യുണിഡോസ് എടക്കഴിയൂരും, സ്പോർട്സ് വിഭാഗത്തിൽ ആഫിയൻസ് ഉം ഗെയിംസ് വിഭാഗത്തിൽ ലക്കിസ്റ്റാർ അകലാടും ചാമ്പ്യന്മാരായി. പുന്നയൂര്‍ പഞ്ചായത്തില്‍ മൂന്നു വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ പട്ടം നല്‍കിയിരുന്നു.