Header

കോവിഡ് -19 ചാവക്കാട് ആശുപത്രിയിൽ പ്രവാസി നിരീക്ഷണത്തിൽ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ലോകം കൊറോണ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ ചാവക്കാട് ഒരാൾ കൂടെ നിരീക്ഷണത്തിൽ. കുവൈറ്റിൽ നിന്നും എത്തിയ പ്രവാസിയെയാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉംറ നിർവഹിച്ചെത്തിയ യുവതിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.