കടലിൽ വീണ് മരിച്ച സഹൽ

കടലിൽ വീണ് മരിച്ച സഹൽ

ചാവക്കാട് :  ശനിയാഴ്ച വൈകീട്ട് ബ്ലാങ്ങാട് ബീച്ചിൽ കുളിക്കാനിറങ്ങി കടലിൽ കാണാതായ പട്ടാമ്പി സ്വദേശി

സഹൽ  19-ന്റെ മൃതദേഹം ഇന്നു രാവിലെ എട്ടു മണിക്ക് തൊട്ടാപ്പ്റോയൽ ഓഡിറ്റോറിയം  പരിസരത്ത് നിന്നുo കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ചാവക്കാട് പോലീസും നാട്ടുകാരും ചേർന്ന്  ടോട്ടൽ കെയർ ആംബുലൻസിൽ ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി