ചാവക്കാട്:  ഭിന്നശേഷിയുള്ള കുട്ടികളോടൊപ്പം ഈദ് ആഘോഷിച്ച്  യുവധാര ചാവക്കാട്  ബീച്ച് . കുന്നംകുളം ചൈതന്യ സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍കൊപ്പമാണ് യുവധാര പ്രവര്‍ത്തകരും കുടുംബവും ഒത്തുചേര്‍ന്നു ഈദ് ആഘോഷിച്ചത്.