Header

ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന സ്‌കൂട്ടറുകളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ

ഗുരുവായൂര്‍ : ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന സ്‌കൂട്ടറുകളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുന്നത് സ്ഥിരമാക്കിയ യുവാവ് പോലീസ് പിടിയിലായി. കോഴിക്കോട് ഫറോക്ക് സ്വദേശി മാണിയാളത്ത് വീട്ടില്‍  സുമേഷിനെ (29) യാണ് ഗുരുവായൂർ ടെമ്പിള്‍ പോലിസ് എസ്‌ ഐ സി.ജിജോ ജോണിന്റെ നേതൃത്വത്തിലുള്ള  സംഘം അറസ്റ്റ് ചെയ്തത്.

thahani steels

Comments are closed.