mehandi banner desktop
Chavakkad online
Browsing Tag

Robery

പാർക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറിൽ മോഷണം; 50,000 രൂപയുടെ ഉപകരണങ്ങൾ കവർന്നു

ചാവക്കാട്: നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിൽ നിന്ന് അരലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉപകരണങ്ങൾ മോഷ്ടിച്ചു. തൊട്ടപ്പ് പാലയൂർ അറക്കൽ മുനീറിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് മോഷണം നടന്നത്. ഫോക്കസ് സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്നതായിരുന്നു

ബ്ലാങ്ങാട് വീട് കുത്തിത്തുറന്ന് സ്വർണ്ണക്കവർച്ച: അന്തർസംസ്ഥാന മോഷ്ടാക്കൾ കർണാടക പോലീസിന്റെ പിടിയിൽ

ചാവക്കാട്: ബ്ലാങ്ങാട് വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാക്കളായ രണ്ട് കർണാടക സ്വദേശികൾ പിടിയിലായി. കർണാടക കൊടഗു ചാമുണ്ഡി നഗർ സ്വദേശി പ്രസാദ് (48), മൈസൂർ എച്ച്.ഡി. കോട്ട സ്വദേശി 'ചോട്ടാ ഫയാസ്'

ടെമ്പിൾ പോലീസിന്റെ അവസരോചിത ഇടപെടൽ – കവർച്ചാ കേസുകളിലെ പ്രധാന പ്രതി പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ പ്രമുഖ കുറ്റവാളിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിളപ്പിൽ വില്ലേജ് പുളിയറക്കോണം ശ്രീശൈലം നാഗക്കൂട് പുത്തൻവീട്ടിൽ ശശികുമാറിന്റെ മകൻ ശരത്

അണ്ടത്തോട് തങ്ങൾപ്പടിയിൽ  നാടോടി യുവതികളുടെ വിളയാട്ടം: വീടുകളിൽ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ…

പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപ്പടി മേഖലയിൽ തമിഴ് നാടോടി യുവതികളുടെ വിളയാട്ടം. പകൽ സമയങ്ങളിൽ വീടുകളിൽ കയറി വൻതോതിൽ മോഷണം നടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം തങ്ങൾപ്പടി മാനാത്തുപറമ്പിൽ കെ.ഇ. ഉസ്മാന്റെ വീട്ടിൽ കയറി ഇവർ മോഷണം നടത്തി.

ഗുരുവായൂർ അരിയന്നൂരിലെ കവർച്ച : മാപ്പെഴുതി സ്വർണ്ണം തിരികെവെച്ച് മുങ്ങിയ കള്ളൻ പിടിയിൽ

ഗുരുവായൂർ: അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. കുന്നംകുളം സ്വദേശി പുത്തൻപുരക്കൽ ഉണ്ണികൃഷ്ണനാണ് (32) ഗുരുവായൂർ പോലീസിന്റെ പിടിയിലായത്. ​​മേയ് 8-ാം തീയതി രാത്രിയാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ഡോ.

അണ്ടത്തോട് കാപ്പിരിക്കാട് വീട് കുത്തിതുറന്ന് മോഷണം

വടക്കേകാട്: അണ്ടത്തോട് അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. ദേശീയ പാതക്ക് സമീപം കാപ്പിരിക്കാട് സെൻ്ററിലെ കാട്ടു പുറത്ത് അൻവറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അൻവറും കുടുംബവും വിദേശത്തായതിനാൽ വീട് അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ രാവിലെ അൻവറിൻ്റെ

സ്വകാര്യ ഫോട്ടോ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്നു: മൂവർ സംഘത്തെ പാവറട്ടി പോലീസ്…

പാവറട്ടി: യുവതിയുടെ ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. പറപ്പൂർ പൊറുത്തൂർ ലിയോ(26), പോന്നോർ മടിശ്ശേരി ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്പിൽ ദിവ്യ (26) എന്നിവരെയാണ് പാവറട്ടി

ഗുരുവായൂരിൽ കവർച്ച തുടരുന്നു; ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ചു –…

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും രണ്ട് സ്ത്രീകളുടെ മാല കവർന്നു. മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ ജീവനക്കാരന് പരിക്കേറ്റു. ആറന്മുള സ്വദേശി രേഖാ നായർ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലക്ഷ്മി എന്നിവരുടെ മാലകളാണ്

മണത്തലയിൽ വീട്ടമ്മക്ക് നേരെ കെമിക്കൽ ആക്രമണം – കവര്‍ച്ചാ ശ്രമമെന്ന് പോലീസ്

ചാവക്കാട് : പട്ടാപകല്‍ വീട്ടിൽ കയറി വീട്ടമ്മയുടെ ദേഹത്തേക്ക് കെമിക്കൽ പൗഡർ എറിഞ്ഞു ആക്രമണം. കവര്‍ച്ചാ ശ്രമമായിരിക്കാൻ സാധ്യതയെന്ന് പോലീസ്. തിരുവത്ര ആലഞ്ചേരി ശ്രീനിവാസന്റെ മകൻ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുന്‍വശം ഗുരുദേവ റോഡിൽ