mehandi banner desktop
Chavakkad online

സ്വകാര്യ ഫോട്ടോ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്നു: മൂവർ സംഘത്തെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു

Ft

പാവറട്ടി: യുവതിയുടെ ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. പറപ്പൂർ പൊറുത്തൂർ ലിയോ(26), പോന്നോർ മടിശ്ശേരി ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്പിൽ ദിവ്യ (26) എന്നിവരെയാണ് പാവറട്ടി എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

Jan oushadi

യുവതിയെ ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്നതായി പാവറട്ടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു‌തു.

Comments are closed.