mehandi new
Browsing Tag

Pavaratty

മദ്രസ സമ്പ്രദായം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ. പ്രതിഷേധം

പാവറട്ടി: മദ്രസ സമ്പ്രദായം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീകത്തിൻ്റെ ഭാഗമായി മദ്രസ ബോർഡുകൾ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട ദേശീയ ബാലാവകാശ കമ്മീഷൻ്റെ നിലപാടിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മണലൂർ മണ്ഡലം കമ്മിറ്റി

കാക്കശേരി ഭട്ടതിരി സ്മൃതിയും റാഫി നീലങ്കാവിലിന്റെ നാട്ടോർമ്മകളുടെ’ പ്രകാശനവും നടത്തി

പാവറട്ടി : സാമൂതിരി സദസിലെ പതിനെട്ടര കവികളിൽ ഒരാളായ കാക്കശേരി ഭട്ടതിരിയുടെ സ്മൃതിയും എഴുത്തുകാരൻ റാഫി നീലങ്കാവിലിന്റെ 'നാട്ടോർമ്മകൾ' എന്ന പുസ്ക‌ത്തിന്റെ പ്രകാശനവും നടത്തി. കാക്കശേരി എന്ന ഗ്രാമത്തെ പ്രസിദ്ധമാക്കിയ കവിയാണ് അന്തരിച്ച

പ്രവാചകൻ വിമോചകൻ; ചരിത്ര ബോധവൽക്കരണ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

പാവറട്ടി: പ്രവാചകൻ വിമോചകൻ എന്ന തലക്കെട്ടിൽ വഹദത്തെ ഇസ്ലാമി അഖിലേന്ത്യ തലത്തിൽ സംഘടിപ്പിക്കുന്ന ചരിത്ര ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. പാവറട്ടി അസർ മോറൽ സ്കൂളിൽ വച്ചു നടന്ന

കമലഹാസൻ സിനിമാലോകത്തേക്ക് കൈപിടിച്ചുയർത്തിയ സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള മനുഷ്യരിലൊരാളായ പാവറട്ടി…

പാവാറട്ടി : കമലഹാസൻ സിനിമാലോകത്തേക്ക് കൈപിടിച്ചുയർത്തിയ സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള മനുഷ്യരിലൊരാളായ പാവറട്ടി സ്വദേശി കമറുദ്ധീൻ (61) അന്തരിച്ചു. 7.1 അടിയായിരുന്നു അദ്ദേഹത്തിന്റെ ഉയരം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ്

ഒരുമിച്ചുയരാം – പാവറട്ടി ഗവണ്മെന്റ് യു പി സ്കൂളിൽ സമഗ്ര വ്യക്തിത്വവികസന പരിശീലന പരിപാടി…

മരുതയൂർ : പാവറട്ടി ഗവണ്മെന്റ് യു പി സ്കൂളിൽ അധ്യാപക, രക്ഷകർതൃ,  വിദ്യാർത്ഥികൾക്കായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ സഹകരണത്തോടെ  ഏകദിന സമഗ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി

രാഹുലിനെ കാണാതാവുന്നത് ഇത് മൂന്നാം തവണ

ഗുരുവായൂർ : പാവറട്ടി സെന്റ് ജോസഫ് വിദ്യാർത്ഥികളായ അഗ്നിവേശ്, അഗ്നിദേവ് എന്നീ ഇരട്ടകളായ വിദ്യാർത്ഥികളോടൊപ്പം കാണാതായ രാഹുൽ നാട് വിടുന്നത്  ഇത് മൂന്നാം തവണ. ഒരു തവണ കോട്ടയത്ത് നിന്നും മറ്റൊരു തവണ പാലക്കാട് നിന്നുമാണ് രാഹിലിനെ കണ്ടെത്തിയത്.

എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ ‘മേരിമോളുടെ കണ്ടല്‍ജീവിതം’കാനഡ ചലച്ചിത്ര മേള ക്വാർട്ടർ ഫൈനലില്‍…

പാവറട്ടി : ജനകീയ ചലച്ചിത്രവേദി സി.കെ.സി.എല്‍.പി.സ്കൂളിന്‍റേ സഹകരണത്തോടെ തയ്യാറാക്കിയ ‘മേരിമോളുടെ കണ്ടല്‍ജീവിതം’ എന്ന ലഘുചിത്രം കാനഡയിലെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചു. ഹൃസ്വചിത്രം അദ്ധ്യാപകനായ റാഫി

പാവറട്ടിയിലെ വഴിയമ്പലം പഴയ പ്രതാപത്തിലേക്ക്

പാവറട്ടി: നാശത്തിന്റെ വക്കിലെത്തിയ ചുക്കുബസാറിലെ വഴിയമ്പലം ദേവസൂര്യ കലാവേദി & ലൈബ്രറിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംഘടനയായ എപ്പാർട്ടിന്റെ സഹകരണത്തോടെ നവീകരണം ആരംഭിച്ചു. വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനും ദാഹമകറ്റുന്നതിനും തലച്ചുമട്

ലഹരിക്കെതിരെ പാവറട്ടി ഗവണ്മെന്റ് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ദേയമായി

പാവറട്ടി :  ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധച്ച് ഗവൺമെന്റ് യുപി സ്കൂൾ പാവറട്ടിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും നൽകി പരിപാടികൾക്ക് തുടക്കമിട്ടു. ഹെഡ്മിസ്ട്രസ്  മീന പി. എസ് പ്രതിജ്ഞ

മക്കയിൽ ഹജ്ജ് കർമ്മത്തിനിടെ പാവറട്ടി സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ജിദ്ദ : ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ പാവറട്ടി സ്വദേശി കുഴഞ്ഞു വീണു മരിച്ചു. പാവറട്ടി പുതുമനശേരി സ്വദേശി നാലകത്ത് മുസ്തഫ (70)യാണ് മരിച്ചത്.  മക്കയിൽ ജുമ്രയിൽ കല്ലെറിയൽ കർമ്മം നടത്തവെയാണ്  കുഴഞ്ഞു വീണത്. ഞായറാഴ്ച രാവിലെ 11 മണിക്കായിരുന്നു