ദുബായ് : തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ സ്വദേശികളുടെ യു.എ.ഇ കൂട്ടായ്മയായ ‘എനോറ’യുടെ 2018ലെ വാര്‍ഷിക അവലോകന യോഗം വെള്ളിയാഴ്ച 1.00 മണിക്ക് ദുബായ് അൽ
ഇത്തിഹാദ് സ്ട്രീറ്റിലുള്ള എവർഫൈൻ റെസ്റ്റോറന്റിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2018ലെ എനോറയുടെ പ്രവര്‍ത്തന വിലയിരുത്തല്‍, പുതിയ കമ്മറ്റിയെ
തെരഞ്ഞെടുക്കുക തുടങ്ങിയതാണ് മുഖ്യ അജണ്ട. കൂടുതല്‍ വിവരങ്ങള്‍ക്ക് 0526261016,0505355871 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.