mehandi banner desktop
Chavakkad online

ഗ്രീൻ ലാൻഡ് റീജൻസി നാളെ പ്രവർത്തനം ആരംഭിക്കും

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

പുന്നയൂർക്കുളം : പ്രതീക്ഷയോടെ കാത്തിരുന്ന ഗ്രീൻ ലാൻഡ് റീജൻസി നാളെ ആൽത്തറ പുഴിക്കള റോഡിൽ   പ്രവർത്തനമാരംഭിക്കും.  എ സി കോൺഫ്രൻസ് ആൻഡ് ഡൈനിങ് ഹാൾ,  വിശാലമായ പാർക്കിങ് സൗകര്യം,  സീനിയർ സിറ്റിസനു പ്രത്യേക വിശ്രമമുറി,  വൈ ഫൈ,  ലൈവ് വീഡിയോ സ്ട്രീമിങ് ഫെസിലിറ്റി, എച്ച് ഡി സറൗണ്ടിങ് സൗണ്ട് സിസ്റ്റം  തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ ഗ്രീൻ ലാൻഡ് റീജൻസിയുടെ നിർമ്മാണം പൂർത്തീകരിച്ചതായി ചെയർമാൻ എം കെ സുബൈർ പറഞ്ഞു.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉദ്ഘാടന വേളയിൽ സംബന്ധിക്കും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.