ഗുരുവായൂർ: ക്ഷേത്ര നഗരിയെ ഹർത്താലിൽ നിന്ന് ഒഴിവാക്കാൻ കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി അടിയന്തിര യോഗം തീരുമാനിച്ചു. ശബരിമല തീർത്ഥാടകർക്ക്
ബുദ്ധിമുട്ടില്ലാതിരിക്കാനാണ് ക്ഷേത്ര നഗരിയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതെന്ന് മണ്ഡലം പ്രസിഡന്റ് ഒ.കെ.ആർ.മണികണ്ഠൻ അറിയിച്ചു.