Header

ഊട്ടുതിരുനാള്‍ ഇന്ന്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള്‍ ഇന്ന്  ചൊവ്വാഴ്ച ആഘോഷിക്കും. 13ാം ചൊവ്വാഴ്ചയാചരണവും ഇതോടൊപ്പമുണ്ട്. വൈകീട്ട് ആറിന് തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസ് എടക്കളത്തൂര്‍ കാര്‍മികനാവും. ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവ നടക്കും. നേര്‍ച്ചയൂട്ട് വികാരി ഫാ. ജോസ് പുലിക്കോട്ടില്‍ ആശിര്‍വദിക്കും. 2500ഓളം പേര്‍ക്കാണ് ഊട്ട് നല്‍കുക. ജനറല്‍ കണ്‍വീനര്‍ തോംസണ്‍ ചൊവല്ലൂര്‍, കൈക്കാരന്മാരായ പി.എല്‍. വിന്‍സെന്റ്, സി.ടി.ജോസ്, പി.ടി. ഫ്രാന്‍സി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.