banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-09-14 Tuesday

ജില്ലയിലെ മുഴുവന്‍ ഡോക്ടര്‍മാരും ഇന്ന് ഒ പി ബഹിഷ്കരിക്കും

posted on 02 September 2014
ചാവക്കാട്‌: ചാവക്കാട് താലൂക്ക് ആസ്പത്രിയിലെ ഡോ. ശാന്തിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ ആസ്​പത്രി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ ഡോക്ടര്‍മാരും ചൊവ്വാഴ്ച ഒ.പി. ബഹിഷ്‌കരിക്കാന്‍ കെ.ജി.എം.ഒ.എ. അടിയന്തരയോഗം തീരുമാനിച്ചു. നാല് മുതല്‍ ചാവക്കാട് താലൂക്ക് ആസ്​പത്രിയില്‍ അത്യാഹിതവിഭാഗവും ബഹിഷ്‌കരിക്കും. 10 മുതല്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും അനിശ്ചിതകാല സമരം തുടങ്ങുമെന്നും പ്രസിഡന്റ് ഡോ. ടി. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി പി.പി. രമേഷ്‌കുമാര്‍ എന്നിവര്‍ അറിയിച്ചു..