15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

06-07- 2015 Monday

റംസാന്‍ റിലീഫ്

posted on 06 July 20015
05-07-15 ramadan relief
പുന്നയൂര്‍:  പുന്നയൂര്‍ പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ്‌ മുസ്‌ലിം ലീഗ് കമ്മിറ്റിയും ഖത്തര്‍ കെ എം സി സിയും സംയുക്തമായി നടപ്പിലാക്കിയ റംസാന്‍ റിലീഫ് അകലാട് ബദര്‍പളളി സെന്ററില്‍ മുസ്‌ലിം ലീഗ് ജില്ല പ്രസിടണ്ട് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ പ്രസിടണ്ട് എം പി ജലീല്‍ അധ്യക്ഷത വഹിച്ചു. ആര്‍ പി ബഷീര്‍, ഷാഹു ഹാജി കടപ്പുറം, മന്നലാംകുന്ന് മുഹമ്മദുണ്ണി, എം വി ഷെക്കീര്‍, പി കെ ഹാരിസ്, സി അഷ്‌റഫ്‌, ഹസ്സന്‍ കോഞ്ജാടത്ത്, ടി കെ ഉസ്മാന്‍, പി കെ ഹസ്സന്‍, എം ടി അസറുദ്ദീന്‍, സുബൈദ പുളിക്കല്‍, കെ എം ഹാഷിം എന്നിവര്‍ സംസാരിച്ചു. എ ആലികുട്ടി സ്വാഗതവും എം എസ് ഹനീഫ നന്ദിയും പറഞ്ഞു.
.

hawa