15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-06-15 Tuesday

വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു

posted on 16 June 2015
15-06-15 seminar
ചാവക്കാട്‌ : മുതുവട്ടൂര്‍ മഹല്ല് വിദ്യാഭ്യാസ സമിതി വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു. മുതുവട്ടൂര്‍ മസ്ജിദ് അങ്കണത്തില്‍ വെച്ച് നടന്ന പരിപാടി ഗവണ്‍മെന്‍റ് പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.എം. മെഹബൂബ്അലി ഉദ്ഘാടനം ചെയ്തു. ഖത്തീബ് വി.ഐ. സുലൈമാന്‍ അസ്ഹരി, കണ്‍വീനര്‍ ഫൈസല്‍ പേരകം, സെക്രട്ടറി എ.വി.മുഹമ്മദ്, ട്രഷറര്‍ എ.ബീരാവു, ഇമാം ഷഹീം അഹമ്മദ്, പി വി ഉസ്മാന്‍, ആര്‍ വി അബ്ദുല്‍ റഷീദ്‌, പി കെ അബ്ദുല്‍ ശരീഫ്‌, എം പി ബഷീര്‍, ബറകത്തലി, ടി വി അബൂബക്കര്‍, പി മജീദ്‌, പി വി റസാഖ്, പി എം ഹബീബ്‌, ടി പി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. നിര്‍ദ്ധന വിദ്യാര്‍ത്ഥികൾക്കായി ഒരു ലക്ഷത്തോളം രൂപയുടെ ധനസഹായം അനുവദിച്ചു.
.