banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-01-2015 Wednesday

മത്സരിച്ച മൂന്നിനങ്ങളിലും എ ഗ്രേഡ്‌ നേടി ഐഷ ഷിറിന്‍

Posted on: 21 January 2015
20-01-15 state kalthsavam a grade Aisha shirinചാവക്കാട്‌: സംസ്ഥാന കലോത്സവത്തില്‍ മത്സരിച്ച മൂന്നു ഇനങ്ങളിലും എ ഗ്രേഡ് നേടിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി ഐഷ ഷിറിന്‍. മാപ്പിളപാട്ടില്‍ മൂന്നാം സ്ഥാനം ലഭിച്ച ഐഷ ഷിറിന്‍  ഉര്‍ദു ഗസല്‍, ഉര്‍ദു പദ്യം ചൊല്ലല്‍ എന്നി ഇനങ്ങളിലും തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ചു.