banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-01-15 Wednesday

തൊഴിലുറപ്പ് നിയമം സംരക്ഷിക്കുക ; താലൂക്കഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Posted on: 21 January 2015
20-01-15 NREGWU
ചാവക്കാട്: തൊഴിലുറപ്പ് നിയമം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ താലൂക്കഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ യൂണിയന്‍ ജില്ലാ സെക്രട്ടറി ടി കെ വാസു  ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സതീഭായ്  അധ്യക്ഷയായി. സിപിഐ എം ചാവക്കാട്  ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, എ എച്ച് അക്ബര്‍, ടി വി സുരേന്ദ്രന്‍, കെ എ സുകുമാരന്‍, കെ എ ഉണ്ണികൃഷ്ണന്‍(മണി), എന്‍ കെ ഗോപി, കെ വി അഷറഫ് എന്നിവര്‍ സംസാരിച്ചു.