15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

26-01-2016 Tuesday

പി ജയരാജനെതിരെ കേസ് - സി.പി.എം പ്രതിഷേധ യോഗം നടത്തി

posted on  26 January 2016
25-01-16 cpm uapa
ചാവക്കാട്: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളകേസ്സില്‍ കുടുക്കാന്‍ ശ്രമിക്കുവെന്നാരോപിച്ച് സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
ചാവക്കാട് നഗരസഭാ പരിസരത്ത് നടന്ന യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം സി സുമേഷ്, ടി.ടി ശിവദാസ്, എ .എച്ച് അക്ബര്‍, എം.ആര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു..