15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-01-2016 Tuesday

താലപ്പൊലി മഹോത്സവത്തിനു കൊടിയേറി

posted on 26 January 2016
25-01-16 Pavittakulangara Ulsavam a
പുന്നയൂര്‍: വടക്കേ പുന്നയൂര്‍ പാവിട്ടകുളങ്ങര ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിനു കൊടിയേറി.
ക്ഷേത്രം ഊരാളന്‍ അപ്പു മൂസത് കൊടിയേറ്റകര്‍മ്മം നിര്‍വഹിച്ചു. കളം പാട്ട് ഉത്സവത്തിനു കൂറയിടല്‍ ചടങ്ങ് എ .ആര്‍ ഹരികുറുപ്പ് നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ ശാന്തി സുബ്രഹ്മണ്യന്‍ നമ്പൂതിരി, പ്രസിഡ് വിജയന്‍ കാരയില്‍, സെക്രട്ടറി ദയാനന്ദന്‍ മാമ്പുള്ളി, മോഹനന്‍ ഈച്ചിത്തറ, രമേശന്‍ ചന്തിരുത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.