15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-01-16 Tuesday

മുതിര്‍ന്ന വോട്ടര്‍മാരെ ആദരിച്ചു

posted on 26 January  2016
25-01-16 voters day
ചാവക്കാട്: തിരുവത്ര കുമാര്‍ എ.യു.പി.സ്‌ക്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ ദേശീയ സമ്മതി ദായക ദിനം സംഘടിപ്പിച്ചു.
ഭാരതത്തിന്റെ ജനാധിപത്യം എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സും നടത്തി. ചാവക്കാട് തഹസില്‍ദാര്‍ വി.എ.മുഹമ്മദ് റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന  വോട്ടര്‍മാരുടേയും നവവോട്ടര്‍മാരുടേയും സംഗമമായി പരിപാടി മാറിയ പരിപാടിയില്‍ മുതിര്‍ന്ന വോട്ടര്‍മാരെ  ആദരിക്കുകയും നവവോട്ടര്‍മാര്‍ക്ക് സ്വീകരണവും നല്‍കി. 'ഡപ്യൂട്ടി തഹസില്‍ദാര്‍ പ്രേമന്‍, കാളീരകത്ത് കണ്ടുണ്ണി, റാസിക് അബ്ദുള്‍ റസാഖ്, മാനേജര്‍ കെ.കെ.പ്രധാന്‍, പി.ടി.എ.പ്രസിഡന്റ് അബ്ദുള്‍ അസീസ്,  പ്രധാന അധ്യാപിക സുനില, കെ.സി.സുരേഷ്, ഷാഹു, സ്‌ക്കൂള്‍ ലീഡര്‍ ഷാനി എന്‍.എസ്.,ഗിരിജ കെ.ജി.,സിനി വി.ആര്‍.,എന്നിവര്‍ പങ്കെടുത്തു..