ചാവക്കാട് : ഐ.എന്‍.ടി.യു.സിയുടെ മണ്ഡലം പ്രസിഡന്റുമാരായി കെ.സി.മനോഹരന്‍ (പുന്നയൂര്‍),  വി.കെ.വിമല്‍ (പൂക്കോട് ), ടിപ്പു സുല്‍ത്താന്‍ ആറ്റുപുറം (പുന്നയൂര്‍ക്കുളം), എം.കെ.മോഹനന്‍ (വടക്കേക്കാട്) എന്നിവരെ സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്റെ നിര്‍ദേശാനുസരണം നിയമിച്ചതായി ഗുരുവായൂര്‍ റീജയണല്‍ പ്രസിഡന്റ് എം. എസ് ശിവദാസ് അറിയിച്ചു.