IMG-20190807-WA0157ചേറ്റുവ: കടപ്പുറം കൃഷിഭവനിൽ നല്ലയിനം wct ഇനത്തിൽ പെട്ട തെങ്ങിൻ തൈ വില 50രൂപ, TxD ഇനത്തിൽ പെട്ട തെങ്ങിൻ തൈ വില 125 ആവശ്യമുള്ള കർഷകർ എത്രയും പെട്ടന്ന് കൃഷിഭവനുമായി ബന്ധപെടുക രേഖകൾ ഒന്നും ആവശ്യമില്ല

ഫോട്ടോ : കടപ്പുറം കൃഷിഭവനിൽ എത്തിയ നല്ലയിനം തെങ്ങിൻ തൈകൾ.