പുന്ന : ബെറിറ്റ ക്ലബ് ജി എം എല്‍ പി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ബാഗും നോട്ട് ബുക്കും വിതരണം ചെയ്തു.  പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളില്‍ നടന്ന ചടങ്ങില്‍ അബൂബക്കര്‍ ഹാജി പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ബെറിറ്റ ക്ലബ്ബ് പ്രസിഡണ്ട് നൌഷാദ് പി വി, സെക്രട്ടറി ഷജീര്‍ ആര്‍ വി എന്നിവര്‍ സംസാരിച്ചു.