Header

അനുമോദിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സി.ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കൻസീന കമർനെ അനുമോദിച്ചു. യൂത്ത് കോൺഗ്രസ്സ് മുൻ ബ്ലോങ്ക് പ്രസിഡന്റ് കെ. വി സത്താർ പൊന്നാട അണിയിച്ചു.
യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എച്ച് എം നൗഫൽ ഉപഹാരം കൈമാറി. തബ്ഷീർ മഴുവൻഞ്ചേരി, നിഖിൽ ജി കൃഷ്ണൻ, അനിഷ് പാലയൂർ, ഗഫാർ ബ്ലാങ്ങാട് തുടങ്ങിയവർ പങ്കെടുത്തു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.