badranചാവക്കാട് : തിരുവത്ര കുഞ്ചേരി ജി എം എൽ പി സ്കൂളിന് തെക്കു വശം താമസിക്കുന്നമാത്രംകോട്ട ബലഭദ്രൻ (ഭദ്രന്‍ – 62) നിര്യാതനായി .
സംസ്കാരം ശനിയാഴ്ച്ച നടക്കും. ഭാര്യ : ഓമന ( വട്ടേക്കാട് സഹകരണ സംഘം സെക്രട്ടറി ). മക്കൾ : ധനജയൻ , ഡോക്ടർ ധന്യ. മരുമകൻ : നിധിൻ.