OBIT DEVAN85 CHAVAKKADചാവക്കാട്: മണത്തല ബീച്ച് സിദ്ധിഖ് പള്ളിക്ക് സമീപം നമ്പീരകത്ത് ദേവന്‍(85) അന്തരിച്ചു. ഭാര്യ: പരേതയായ സത്യ. മക്കള്‍: പ്രഹ്‌ളാദന്‍, ജോഷി ലാല്‍, ബിന്ദു, പ്രീത, മണിലാല്‍, രാജി. മരുമക്കള്‍: സരിത, മിനി, പ്രകാശന്‍, ഭാനുപ്രകാശ്, ജാന്‍സി, അനില്‍.