Header

മത്സ്യബന്ധനത്തിനു പോയി തിരിച്ചുവരുന്നതിനിടയിൽ മരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Gafoor (53)ചാവക്കാട്: എടക്കഴിയൂർ കടപ്പുറം ഫിഷറീസ് കോളനിക്ക് സമീപം ചെങ്ങനാശ്ശേരി അബുവിൻറെ മകൻ കാനം പറമ്പത്ത് ഗഫൂറാണ് (53) മത്സ്യബന്ധനത്തിനു പോയി തിരിച്ചുവരുന്നതിനിടയിൽ മരിച്ചത്.
മത്സ്യത്തൊഴിലാളിയായ ഗഫൂറിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനാൽ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് മുതുവട്ടൂർ രാജ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫാത്തിമ. മക്കൾ: ഫിറോസ്, ഫിയാസ്, ഫാരിസ്, സുഹറബി, ഫർസാന.
മരുമക്കൾ: തൻഷീറ, നജീർ. ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ 10ന് എടക്കഴിയൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.