kallyaani punnaചാവക്കാട് : പുന്ന മത്രംക്കോട്ട് പരേതനായ പറങ്ങു ഭാര്യ കല്ല്യാണി (92) അന്തരിച്ചു. മക്കൾ : ശാന്ത, ഗംഗാധരൻ, രമണി: മരുമകൻ ഗംഗാധരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ