Obit CKD Kammukutty (89)ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന കുരഞ്ഞിയൂർ കടവാംത്തോട്ട് ഹാജി കെ. കമ്മുട്ടി (89) നിര്യാതനായി.
മക്കൾ: നാസർ (ഖത്തർ), സുലൈഖ, ജമീല, ബദറുന്നിസ, നസിയ. മരുമക്കൾ: സിദ്ദീഖ്, ഇബ്രാഹിം കുട്ടി, ഖാദറുണ്ണി (പൂന്താത്ത്), സിയാവുദ്ദീൻ.
ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ 10ന് കുരഞ്ഞിയൂർ ജുമാ മസ്ജിദ് ഖബറസ്ഥാനിൽ.