Header

ഖദീജ (89)

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

kadheejaചാവക്കാട്: എടക്കിയൂർ ആദംറോഡിൽ പരേതനായ നാലകത്ത് കല്ലിങ്ങൽ അബ്ദുട്ടിയുടെ ഭാര്യ എട്ടാം തറയിൽ ഖദീജ (89) നിര്യാതയായി. മക്കൾ : മുഹമ്മദുണ്ണി മാസ്റ്റർ തൊഴിയൂർ (പൂക്കോട് പഞ്ചായത്ത് മുൻ പ്രസിഡൻറ്), അബൂബക്കർ, ഫാത്തിമ, സൈനബ. മരുമക്കൾ: അലി, പി.പി കുഞ്ഞവറു മാസ്റ്റർ മന്ദലാം കുന്ന് ( പുന്നയൂർക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവ്), ജമീല, സഫിയ. കെ.എസ്.യു മുൻ ജില്ലാ പ്രസിഡൻറ് നജീബ് പൗത്രനാണ്.
ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് എടക്കഴിയൂർ മഹല്ല് ഖബർസ്ഥാനിൽ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.