OBIT MOIDUNNI HAJI87 CHAVAKKADചാവക്കാട്: എടക്കഴിയൂര്‍ വാലില്‍ മൊയ്തുണ്ണി ഹാജി (87) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: കബീര്‍ (ദുബൈ), മന്‍സൂര്‍ (അബൂദാബി), റഫീഖ് (ദുബൈ), റാബിയ, നിഷിദ. മരുമക്കള്‍: മന്‍സൂര്‍, ബിനിജ, ജസ്‌ന, റാഷിദ, പരേതനായ ജബാര്‍. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30 ന് എടക്കഴിയൂര്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.