SAIDU mohammedചാവക്കാട് : തൊട്ടാപ്പ് ഫോക്കസ് സ്‌കൂളിനടുത്ത് പൊന്നാക്കാരന്‍ സെയ്തു മുഹമ്മദ് (70) നിര്യാതനായി. ഖബറടക്കം ചൊവാഴ്ച രാവിലെ 10 ന് ഉപ്പാപ്പ പള്ളിയില്‍. ഭാര്യ: ബീവാത്തുമോള്‍, മക്കള്‍: സുബൈര്‍, അഷറഫ്, നൗഷാദ്, മുജീബ്, ഷാഫി, റജുല. മരുമക്കള്‍: ജാമാലു, സാബിറ, മൈമൂന, ഷരീക്കത്ത്.