ശാന്ത

ശാന്ത

ഗുരുവായൂർ: മറ്റം കാക്കശേരി പരേതനായ തോമസിൻറെ ഭാര്യ ശാന്ത (68) നിര്യാതയായി. മക്കൾ: ജെറി (ഗോൾഡ് വിൻ മെഡിക്കൽസ്, മറ്റം), സിന്ധു, ഫാ. ടോണി തോമസ് കാക്കശേരി (വികാരി, സെൻറ് തോമസ് പള്ളി, കാഞ്ഞാണി), റെമി. മരുമക്കൾ: ജൂലി, ബിജു, ജിജോ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് മറ്റം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.