tharakan chackoഗുരുവായൂര്‍: തിരുവെങ്കിടം തരകന്‍ ചാക്കു (93) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ
വെറോനിക്ക. മക്കള്‍: എല്‍സി, ലിസി, ഗ്രേസി, ജോര്‍ജ്, ജോഷി, സിസ്റ്റര്‍ പ്രിന്‍സ്‌ലിന്‍. മരുമക്കള്‍: ജോസ്, തോമസ്, ഡേവിസ്, ജോയ്‌സി, ബ്രൈറ്റി.