IMG-20180919-WA0027ചാവക്കാട് തിരുവത്ര അത്താണി സെന്ററിൽ കോസ്മോസ് സൂപ്പർ മാർക്കറ്റ് ഉടമ തേർളി കുമാരൻ ( 67) നിര്യാതനായി.
സംസ്കാരം നാളെ ( വ്യാഴം 20-9-18) വൈകീട്ട് 3 മണിക്ക് നടക്കും.
ഭാര്യ : നളിനി ( കുമാരി)
മക്കൾ : വിദ്യാധരൻ , മേഘ
മരുമകൻ : സുരേഷ്.