പുന്നയൂര്‍ക്കുളം :  ചമ്മന്നൂര്‍ മാഞ്ചിറ ക്ഷേത്രം സമീപം അലങ്കാര  മത്സ്യങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് മോഷണം. ചെമ്പലക്കാട്ടില്‍ മുസ്തഫയുടെ കടയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും 3000 രൂപ വില വരുന്ന മത്സ്യങ്ങള്‍ മോഷണം പോയത്. വടക്കേകാട് പോലീസില്‍ പരാതി നല്‍കി.