mehandi new

ഗുരുവായൂരിൽ സൗജന്യ Wi-Fi മൂന്നിടത്ത്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ഗുരുവായൂർ : കേരള സര്‍ക്കാരിന്റെ ഫ്രീ വൈഫൈ സംവിധാനം ഗുരുവായൂര്‍ നഗരത്തില്‍ മൂന്നിടങ്ങളിലായി ലഭിച്ചു തുടങ്ങി. കേരള ഫ്രീ വൈഫൈ പ്രൊജക്റ്റ് വഴി ഗുരുവായൂര്‍ നഗരസഭ കാര്യാലയം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍.ടി ഓഫീസ് എന്നിവിടങ്ങളിലായി രണ്ടു വീതം ഡിവൈസുകള്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ ഗുരുവായൂര്‍ നഗരസഭയുടെ 100 മീറ്റര്‍ ചുറ്റളവില്‍ 10 എം.ബി.പി.എസ് വേഗതയോട് കൂടിയ 1 ജി.ബി ഡാറ്റാ പൊതുജനങ്ങള്‍ക്കു ദിവസവും സൗജന്യമായി ഉപയോഗിക്കാം. മൊബൈലില്‍ വൈഫൈ ഓണ്‍ ചെയ്ത ശേഷം K-Fi കണക്ഷൻ  സെലക്ട് ചെയ്യുമ്പോള്‍ കാണിക്കുന്ന സ്‌ക്രീനില്‍ മൊബൈല്‍ നമ്പര്‍ കൊടുത്തു കണക്റ്റ് ചെയ്യുന്നതിലൂടെ വളരെ ലളിതമായി വൈഫൈ സംവിധാനം ഉപയോഗിക്കാവുന്നതാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ് രേവതി അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.