ചാവക്കാട് : മമ്മിയൂരിൽ പുരയിടത്തില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. മൂത്തേടത്ത് മോഹനന്റെ പുരയിടത്തില്‍ കൂട്ടിയിട്ട കല്ലുകള്‍ക്കിടയില്‍ നിന്നാണ് എട്ട് അടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. ഇരുപത് മുട്ടയും കണ്ടെത്തി. പാമ്പ് മുട്ടയിട്ടു അടയിരിക്കുകയായിരുന്നു എന്ന് കരുതുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരായ കൈപ്പട ശശി, ജോയ്സൺ, മോഹനൻ, സനൽ എന്നിവര്‍ ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
About The Author
Related Posts
Save water, it will save you later!

For attractive lips, speak words of kindness

Recent Posts
-
-
പോത്ത് മോഷ്ടാക്കള്‍ പിടിയില്‍Apr 19, 2018
-
-
മണത്തല സ്കൂളില്‍ എവര്‍ഗ്രീന്‍ പദ്ധതിക്ക് തുടക്കമായിApr 19, 2018
-
-
-
ദേശീയപാത വികസനം – ഭൂമി അളന്നു തുടങ്ങിApr 18, 2018
-
ജനമോചനയാത്രയ്ക്ക് ചാവക്കാട്ട് സ്വീകരണം നല്കിApr 18, 2018
-
ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്Apr 18, 2018
-
ആസിഫ പ്രതിഷേധം – ചാവക്കാട് മൂന്നു പേർ അറസ്റ്റിൽApr 17, 2018
-
ആസിഫക്ക് വിളക്ക് കൂടുകള്‍ തെളിയിച്ച് വിദ്യാര്‍ഥികള്‍Apr 16, 2018
-
എല്ലാവരുടേതുമാണ് ഇന്ത്യ- പൊതുസമ്മേളനം നടത്തിApr 16, 2018
-
-
കെ പി വത്സലന്‍ അനുസ്മരണ സമ്മേളനം നടത്തിApr 16, 2018
-
ബാർബെർ ഷോപ്പ് കത്തി നശിച്ചുApr 16, 2018
-
-
കഞ്ചാവും വട്ടുഗുളികകളുമായി യുവാവ് അറസ്റ്റില്‍Apr 13, 2018
-
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചുApr 10, 2018
-
-
എസ്ഡിപിഐ മുനിസിപ്പല്‍ സമ്മേളനംApr 9, 2018
-
സൗജന്യ കുടിവെള്ള വിതരണത്തിനു തുടക്കം കുറിച്ചുApr 8, 2018
-
-
-
-
പാലയൂർ എ എം എൽ പി സ്കൂൾ മികവുത്സവം നടത്തിApr 8, 2018
-
-
ചരമം – ലീല (68)Apr 8, 2018