ഗുരുവായൂർ :ഗുരുവായൂരിലെ സാംസ്കാരിക സംഘടനയായ സമത്വസമാജം 2019-20ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പി.ഐ ആന്റോ (പ്രിസിഡണ്ട്), ഡോ: അമ്മിണി, ആർ.വി. റാഫി (വൈസ് പ്രസിഡണ്ടുമാർ), കെ.സി.തമ്പി (സെക്രട്ടറി), ടി.കെ.വിജയൻ, കെ.എസ് ശ്രുതി (ജോ. സെക്രട്ടറി), കെ.കെ.ഗോവിന്ദദാസ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
പതിനേഴ് അംഗ എക്സിക്യൂട്ടീവ് ബോഡിയാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.